Registration closed…
ഉള്ളു കലങ്ങിയ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന് കരം നീട്ടാൻ ഒത്തൊരുമിക്കാം…എൻ്റെ കുടുംബം വയനാടിനൊപ്പം
ട്വൻ്റി ഫോർ വയനാട് പ്രേക്ഷകരുടെ ജില്ലാ സമ്മേളനം
സെപ്തംബർ 1 ഞായറാഴ്ച കൽപ്പറ്റ, ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ
വരൂ .. ആശ്വാസ ശൃംഖലയിൽ അണിചേരൂ ..